പരാശി രമേന്റ കൈകളിളുടെ ഭുജാതനായ എന്നെ,നിങ്ങള്ക്കറിയ തിരിക്കില.കവിയുടെ പ്രാണവായുപോലെ ഉ തിര്‍ന്ന വരികള്‍ എന്നെ കുറിച്ചാണ്. ''മലരണിക്കാടുകള്‍ തിങ്ങിവിങ്ങി മരതക കാന്തിയില്‍ മുങ്ങി മുങ്ങി ...................കേരം തിങ്ങും കേരള നാട് ''
+
സഷര്തയുടെ നിരകുടമാനെന്ന അതിശയോക്തി പകരുന്ന വിസ്മയമുടെന്നു ശരിതന്നെ .എന്നും എല്ലാവര്ക്കും പ്രചോദനം നല്കുന്ന ആദര്‍ശ ധിര്തയുടെ പ്രതികമായ ദൈവത്തിന്റെ കരങ്ങളാല്‍ മെനഞ്ഞെടുത്തു.എന്നെ എന്റെ പച്ച പുതപിച്ച മൊയഴ്കില് തുഷാര ഭിന്തുക്കളില് ഒരായിരം വര്‍ണ ജാലകത്തിന്റെ ചിന്നിചിതാരിക്കുകയായി .കുഞ്ഞിന്റെ കവിളിലുടെ ഒഴുകുന്ന സുധ മായ ജലധാര പോലെ കളം കളം പൊഴിക്കുന കാട്ടരുവികളും സനതര സംസ്കാരത്തില്‍ കായലുകളും നദികളും എന്റെ സ്വന്തം .
എന്റെ വലിപ്പം കേട്ടാല്‍ അതിശയികണ്ട 38,863 കിലോമീറ്റര്‍ വിസ്തിര്നം.മതിര്രാജ്യത്തിന്റെ അകെ വിസ്തൃതിയുടെ 1.18% ആണ് .എന്നില്‍ പ്രത്യാശ വച്ച് ജീവിക്കുന്ന മനുഷ്യജീവിതങ്ങള്‍ 3.1% ആണ് .ജനസം ഘ്യയില്‍ 12- സ്ഥാനവും ജനസ്ന്ദ്രതയില് മുന്നമാതുമാണ് .അയല്കരനായി വടക്ക് കര് നാടകയും ,തെക്കും കിഴക്കും തമിഴ് നാടും ,പടിഞ്ഞാറു അറബി ക്കടലും സ്ഥിതി ചെയുന്നു .ഭരണ സൗകരിയര്തം 14 ജില്ലകളായി തിരിച്ചു .തിരുവനന്തപുരം ,കൊല്ലം പത്തനംതിട്ട ,ആലപുഴ ,കോട്ടയം ,ഇട്ടുക്കി ,എറണാക്കുളം ,തൃശൂര്‍,പാലക്കാട് ,മലപ്പുറം ,കോഴികോട്,വയനാട്, കണ്ണൂര്‍,കാസര്‍കൊട് എന്നിവയാന്നു.എന്റെ തിരത്ത് കുടി ൪൪ നദികള്‍ ഒഴുകുന്നു .പടിഞ്ഞാറോട് 41-ലും കിഴക്കോട് മുന്നും .ആകെ ഭുവിസ് ത്രിതി യുടെ 40% ത്തോളം കിഴക്ക് ഭാകതുള്ള മലനാടാണ് -നിത്യ nഹരിത വനങ്ങള്‍ എ രയും കണപെടുനത്അടിവര മേഘലയില്‍ ആണ് .എന്നെയ കുറിച്ച് നിങ്ങള്‍ക്ക് എല്ലാം അറിയാം അതിനാല്‍ വെച്ച് നിട്ടുനില്ല .
എന്റെ കുടുതല്‍ ഭാകവും കൃഷി യാണ് .ഓരോ വര്‍ഷവും കൃഷിയുടെ അളവ് കുറഞ്ഞുവരികയും മനവിഭവ ലഷേശി അം ബര ച്ചുംഭികളായ കെട്ടിട സമുജയങ്ങളിലായി പരട്ന്നു വരികയും ചെയുന്നു .ഇന്ത്യയിലെ മത്സ്യ ഉ ല്പനതിന്റെ 20% എന്റെ കന്നുനിരില് നിന്ന് തന്നെ .മനുഷ്യന്റ്റെ ആ ര്‍ത്തി പൂണ്ട ''ശവ ''സംസ്കാരം വിഷം ചുരത്തി ജല ജന്യ ജെവിലതതികളെ നശിപ്പിക്കുന്നു .എന്റെ കണ്ണ് നിരിനു ഉ പ്പില്ല പകരം നിസ്സാഹയതയുടെയും ആ ര്അട്ട ഹസികുന്ന പ്രതി കരതിന്റെയും നെടു വിര്പ്പുകള് മാത്രം .
ഇ പോള്‍ ഞാന്‍ അകെ മാറിപോയി .കെട്ടിയ പരിഷ്ണഗല് നേരിടുകയാണ് .(ഉ തികച്ചായി പോന്നു പോലെരു കാലം ആശവേടിയാതെ അനന്യ സത്യസന്ത പുലര്‍ത്തി ആശ്ലേഷിക്കുന്നു )എവടെ എന്നെ പുതപ്പിച്ച മരതകപുതപില് കീഴലുകള് വന്നുരിക്കുന്നു ,എന്റെ മക്കള്‍ കപളികരെ പോലെ തുന്നിചെര്ക്കനവതവിതം നശിപ്പിച്ചു .വായു,മണ്ണ് ,ജലം ഇ ത്യദികള് വിശലിപതമായിരിക്കുന്നു .വിണില്‍ നിന്നും ഉ തിരക്കുനത് കണ്ണുനീരോ ?ആ നന്ദസൃവോ???..........
തിരിച്ചരിവിന്റ്റെ പ്രത്യാശയാണ് മനുഷ്യജീവിതത്തെ മുന്‍പോട്ടു നയികുന്നത് .ദുരിതത്തിന്റെയും ,ദുക്കതിന്റെയും,ആ ഴകടലില് വിനാലും ആ തമ വിശ്വാസം വിടാതെ ,തുഴയുന്ന ചെറു കായിത്തിരികള് കൊളുതുന്നവരുന്ടെക്കില് നായകലം അനുഭവിക്കാന്‍ അവസരം ലഭിക്കും കൊടും തണുപ്പും സത്യലതതികലടക്കം അനുവദിക്കുന്ന മരവിപ്പുല ശിശിര കാലത്തിനുശേഷം വയികാതെ വസന്തം വരാതിരിക്കുമോ എന്നാ ചോ ധിയം ഇ ഭാവി വിശ്വാസത്തെ ഉ ട്ടിഉരപ്പിക്കുന്നു .ഊ തിക്കചിയ പോന്നു പോലെ ഒരു കാലം ഞാന്‍ പ്രതിഷിക്കുന്നു .പക്ഷെ വയികിയാല് എന്റെ പ്രതികരഗ്ന്നി സമിപ്പികാന് ആര്‍ക്കും കഴിയിലന്നു ഓര്‍ക്കണം..........................